കണ്ണൂർ: പയ്യന്നൂർ മാത്തിലിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു. എണ്‍പത്തിയഞ്ചുകാരി തമ്പായിയാണ് മരിച്ചത്. രാവിലെ പ്രഭാതഭക്ഷണം കഴിക്കുന്നതിനിടയിൽ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചു. ഇവർക്ക് വാർധക്യ സഹജമായ മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ പറഞ്ഞു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. പെരിങ്ങോം പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
- Home
- Latest News
- പയ്യന്നൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു; പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയെന്ന് ബന്ധുക്കൾ
പയ്യന്നൂരിൽ വയോധിക തീപൊള്ളലേറ്റു മരിച്ചു; പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെ മണ്ണെണ്ണ ഒഴിച്ച് സ്വയം തീകൊളുത്തിയെന്ന് ബന്ധുക്കൾ
Share the news :
Oct 21, 2025, 11:00 am GMT+0000
payyolionline.in
ആരോഗ്യകേരളത്തില്‍ പുതിയ ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം
സമയം ഉച്ചക്ക് 1 മണി, നിലമ്പൂരിലെ ഒരു സ്വകാര്യ കെട്ടിടത്തിൽ പൊലീസിന്റെ പരിശോധന ..
Related storeis
കൊല്ലത്ത് ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; നിരവധി വാഹനങ്ങൾ ...
Dec 5, 2025, 11:35 am GMT+0000
ചെങ്ങോട്ടു കാവിൽ ഒന്നിന് പിറകെ ഒന്നായി കാറുകൾ കൂട്ടിയിടിച്ച് അപകടം
Dec 5, 2025, 11:08 am GMT+0000
പേരാമ്പ്രയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം; സീനിയര്‍...
Dec 5, 2025, 10:38 am GMT+0000
വിധി കാത്ത് ! ക്വട്ടേഷന്‍ കാരണം നടിയുടെ വെളിപ്പെടുത്തല്‍ …...
Dec 5, 2025, 10:24 am GMT+0000
വീട്ടുടമസ്ഥന്റെ ഇഷ്ടപ്രകാരം ഇനി വാടക വര്‍ദ്ധിപ്പിക്കാനാകില്ല; സെക്യ...
Dec 5, 2025, 10:00 am GMT+0000
ക്രിസ്മസ് യാത്രകൾ എളുപ്പമാകും! സ്പെഷ്യൽ സർവീസ് ബുക്കിംഗ് ആരംഭിച്ച് ...
Dec 5, 2025, 9:57 am GMT+0000
More from this section
തെരുവുനായ ശല്യം; എളുപ്പത്തിൽ പരാതി നൽകാം ടോൾ ഫ്രീ നമ്പറിൽ
Dec 5, 2025, 8:15 am GMT+0000
ഒരാഴ്ച സോഷ്യൽ മീഡിയ വിട്ടുനിൽക്കൂ….. മനസ്സ് മാറുന്നതു കാണൂ
Dec 5, 2025, 8:11 am GMT+0000
എട്ടാം വളവിൽ ക്രെയിൻ മറിഞ്ഞു; താമരശ്ശേരി ചുരത്തിൽ വാഹനങ്ങൾ കുടുങ്ങി
Dec 5, 2025, 8:02 am GMT+0000
കേരളത്തിൽ സ്വർണവിലയിൽ വർധന
Dec 5, 2025, 7:42 am GMT+0000
തൊട്ടാൽ പൊള്ളും മണ്ണെണ്ണ; സംസ്ഥാനത്ത് മണ്ണെണ്ണയ്ക്ക് വിലക്കയറ്റം, ആ...
Dec 5, 2025, 7:31 am GMT+0000
നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസ് പണി മന്ദഗതിയിൽ; ഡിസംബറിൽ തുറക്കാം എന്‍...
Dec 5, 2025, 6:24 am GMT+0000
സ്വർണ വില ഇനിയും 30 ശതമാനം ഉയരും; തകരാൻ ഒരേയൊരു കാര്യം സംഭവിക്കണം
Dec 5, 2025, 6:16 am GMT+0000
സന്നിധാനത്ത് ആയുര്‍വേദ ഡിസ്പെൻസറി 24 മണിക്കൂറും കര്‍മ്മനിരതം
Dec 5, 2025, 6:11 am GMT+0000
പിഎം കിസാന്‍ സമ്മാന്‍ നിധിയിലെ അനര്‍ഹരെ കണ്ടെത്താൻ കേന്ദ്രം
Dec 5, 2025, 6:10 am GMT+0000
ഒമാനിൽ വാഹനാപകടം: കുറ്റ്യാടി സ്വദേശി മരിച്ചു
Dec 5, 2025, 6:07 am GMT+0000
ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ടിക്കറ്റ് ബുക്കിങ്ങിൽ ഉണ്ടായത് വലിയ മാറ...
Dec 5, 2025, 5:56 am GMT+0000
വിദ്യാഭ്യാസ സ്കോളർഷിപ്പ് തീയതി നീട്ടി
Dec 5, 2025, 5:54 am GMT+0000
ക്രിസ്മസ്-പുതുവത്സര യാത്രാ ദുരിതത്തിനു പരിഹാരം; കേരളത്തിന് സ്പെഷ്യൽ...
Dec 5, 2025, 5:35 am GMT+0000
കൊച്ചിയില്‍ റെയില്‍വേ പാളത്തില്‍ ആട്ടുകല്ല്; അട്ടിമറി ശ്രമമെന്ന് സംശയം
Dec 5, 2025, 5:32 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം ...
Dec 5, 2025, 5:29 am GMT+0000
