പയ്യന്നൂർ: ഓടികൊണ്ടിരിക്കുകയായിരുന്ന ട്രെയിനിലെ പൂട്ടിയ ശുചിമുറിയിൽ അജ്ഞാതൻ്റെ മൃതദേഹം കണ്ടെത്തി. ചെന്നൈയിൽ നിന്നും മംഗ്ലൂരിലേക്ക് പോകുകയായിരുന്ന ചെന്നൈ മെയിലിൽ ഇന്ന് രാവിലെ 10 മണിയോടെ പയ്യന്നൂരിലാണ് സംഭവം. ട്രെയിനിലെയാത്രക്കാരൻ ശുചിമുറിയുടെ അടച്ചിട്ടഡോർ തുറക്കാത്തതിനെ തുടർന്ന്മറ്റു യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുത്തുകയും റെയിൽവേ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. റെയിൽവെ അധികൃതർ പയ്യന്നൂർ ഫയർഫോഴ്സിൻ്റെ സഹായവും തേടി. ശുചിമുറിയുടെഡോർ പൊളിച്ചപ്പോഴാണ് മൃതദേഹം കാണപ്പെട്ടത്. തുടർന്ന് മൃതദേഹം 108 ആംബുലൻസിൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലെത്തിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരണപ്പെട്ട ആൾക്ക് ഏകദേശം 55 നും60 നുമിടയിൽ പ്രായം തോന്നിക്കും. കഴിഞ്ഞ രാത്രിയിൽ തന്നെ ഇയാൾ ശുചിമുറിയിൽ കുടുങ്ങിയിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം.പോലീസ് അന്വേഷണം തുടങ്ങി.
- Home
- Latest News
- പയ്യന്നൂരിൽ ട്രെയിനിലെ ശുചിമുറിയിൽ അജ്ഞാതൻ മരിച്ചനിലയിൽ
പയ്യന്നൂരിൽ ട്രെയിനിലെ ശുചിമുറിയിൽ അജ്ഞാതൻ മരിച്ചനിലയിൽ
Share the news :
Feb 20, 2026, 2:49 pm GMT+0000
payyolionline.in
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ നറുക്കെടുപ് ..
കോഴിക്കോട് ബീച്ചിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്
Related storeis
കോഴിക്കോട് ബീച്ചിൽ സംഘർഷം; രണ്ടുപേർക്ക് പരിക്ക്
Feb 20, 2026, 2:57 pm GMT+0000
വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് തണലാകുന്നു; ടൗണ്‍ഷിപ്പിലെ വീടുകളുടെ ന...
Feb 20, 2026, 2:42 pm GMT+0000
പീഡനപരാതി: തൃശ്ശൂരിൽ ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ അറസ്റ്റിൽ, പരാതി നൽകി...
Feb 20, 2026, 2:16 pm GMT+0000
ആ ബമ്പർ എനിക്കുള്ളതാ…! 20 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ സമ്മാന...
Feb 20, 2026, 2:08 pm GMT+0000
യു.പി.ഐ ഉപയോഗിക്കുന്നവർ സൂക്ഷിക്കുക; അനുമതിയില്ലാതെ ഓട്ടോപേയിലൂടെ ...
Feb 20, 2026, 8:06 am GMT+0000
മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ വീഴ്ച: കർശന നടപടി ഉണ്ടാകുമെന്ന് മന്ത്ര...
Feb 20, 2026, 7:48 am GMT+0000
More from this section
ഏത് പ്രതിസന്ധി ഉണ്ടെങ്കിലും അത് തട്ടിമാറ്റി ഫലപ്രാപ്തിയിൽ എത്തിക്കു...
Feb 20, 2026, 7:28 am GMT+0000
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വയോധികന്...
Feb 20, 2026, 6:05 am GMT+0000
സ്വർണവിലയിൽ നേരിയ കുതിപ്പ്; അറിയാം ഇന്നത്തെ നിരക്ക്
Feb 20, 2026, 6:03 am GMT+0000
മിനി ലോറി നിയന്ത്രണംവിട്ട് കമ്പിവേലിയിലിടിച്ചു മറിഞ്ഞു
Feb 20, 2026, 4:16 am GMT+0000
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് മികച്ച ഓഫർ; കുറഞ്ഞ പൈസയ്ക്ക് 90 ദിവസ...
Feb 20, 2026, 4:05 am GMT+0000
പ്രോട്ടീൻ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഏതാണ്?
Feb 20, 2026, 4:03 am GMT+0000
ആധാർ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട; സുരക്ഷയും ഫീച്ചറുകളുമായി പുതി...
Feb 20, 2026, 3:37 am GMT+0000
ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് മാർച്ച് 31നകം
Feb 20, 2026, 3:30 am GMT+0000
ന്യൂനമർദ്ദം, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലോട് കൂടിയ മഴ...
Feb 19, 2026, 4:20 pm GMT+0000
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് മികച്ച ഓഫർ; കുറഞ്ഞ പൈസയ്ക്ക് 90 ദിവസ...
Feb 19, 2026, 4:08 pm GMT+0000
വാട്സാപ്പിലൂടെ പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ പ...
Feb 19, 2026, 3:49 pm GMT+0000
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
Feb 19, 2026, 3:00 pm GMT+0000
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്നടയാത്രക്കാരന് മരിച്ചു
Feb 19, 2026, 2:57 pm GMT+0000
കെ-ടെറ്റ് യോഗ്യത: ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും
Feb 19, 2026, 10:37 am GMT+0000
‘രാവിലെ മുതൽ വൈകുന്നേരം വരെ സൗജന്യ ഭക്ഷണവും സേവനവും നൽകിയാൽ രാജ്യത്...
Feb 19, 2026, 10:33 am GMT+0000
