പയ്യോളിയിലെ പ്രമുഖ വ്യാപാരിയായിരുന്ന സി വി മമ്മു അന്തരിച്ചു

news image
Aug 4, 2023, 4:03 am GMT+0000 payyolionline.in

പയ്യോളി :  പയ്യോളിയിലെ പ്രമുഖ വ്യാപാരിയായിരുന്ന  ചെട്ടിയം വീട്ടില്‍  സി വി മമ്മു (78) അന്തരിച്ചു.  ഭാര്യ: ആസ്യ. മക്കൾ : അസ്‌ലം, ഇസ്മത് ,ഷഹനാസ് ,സൗദ, സുനൈദ്. മരുമക്കള്‍ :  സീനത്ത്, നഹജ, അസ്മിന, സൈനുദ്ദീന്‍, ജലീല്‍. സഹോദരങ്ങള്‍ : പരേതനായ സി വി മൊയ്തീൻ, ബിയാത്തു നന്തി. മയ്യത്ത് നമസ്കാരം 11.30 നു  അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ.

മമ്മു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe