പയ്യോളി: പയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്. ഇന്ന് ഉച്ചയ്ക്ക് 12.50നായിരുന്നു സംഭവം. മംഗലാപുരത്തു നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ട്രെയിന്‍ പയ്യോളി സ്റ്റേഷനില്‍ നിര്‍ത്തുന്ന സമയത്തായിരുന്നു അപകടം.ട്രെയിന്‍ നിര്‍ത്തുന്നതിനായി വേഗത കുറച്ച് സമയത്ത് തന്നെ ചാടി ഇറങ്ങിയതാണ് അപകടകാരണമെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കണ്ണൂര്‍ സ്വദേശിയായ യുവാവാണ് അപകടത്തില്‍പ്പെട്ടതെന്നാണ് പ്രാഥമിക വിവരം. ഇയാളെ ഉടനെ ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- പയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
പയ്യോളിയില്‍ ട്രെയിനില്‍ നിന്ന് വീണ് യുവാവിന് ഗുരുതര പരിക്ക്
Share the news :
Jan 8, 2026, 8:30 am GMT+0000
payyolionline.in
മകരജ്യോതി സുരക്ഷ ഒരുക്കം; തിരുവാഭരണഘോഷയാത്ര ഇടത്താവളം കലക്ടര്‍ സന്ദര്‍ശിച്ചു
‘കേരളത്തിൽ പുതിയ അഞ്ച് ജില്ലകൾ ആവാം, ചർച്ചകൾ സ്വാഗതാർഹം’; വി.ടി.ബ ..
Related storeis
പൊന്നാനിയിലുണ്ടായ കാറപകടത്തില്‍ കുംഭകോണം സ്വദേശിക്ക് ജീവൻ നഷ്ടമായി,...
Feb 23, 2026, 10:20 am GMT+0000
സൈബർ ആക്രമണം: എം.എ. ഷഹനാസ് മുഖ്യമന്ത്രിക്ക് പരാതിനൽകി
Feb 23, 2026, 9:22 am GMT+0000
കോഴിക്കോട് വലിയങ്ങാടിയിൽ കോൺക്രീറ്റ് സ്ലാബ് തകർന്നുവീണു; മൂന്ന് തൊഴ...
Feb 23, 2026, 7:59 am GMT+0000
രാജ്യത്ത് വീണ്ടും ബാങ്ക് തട്ടിപ്പ്; ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിൽ നടന...
Feb 23, 2026, 7:58 am GMT+0000
പെൺകുട്ടികൾക്ക് സുകന്യ സമൃദ്ധി അക്കൗണ്ട്
Feb 23, 2026, 7:03 am GMT+0000
മോഷണ പരാതിയെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവം; സുഹൃത്തിനെയും മാ...
Feb 23, 2026, 6:27 am GMT+0000
More from this section
റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍
Feb 23, 2026, 4:48 am GMT+0000
ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ ഒന്നുമുതല്‍ പണം സ്വീകരിക്കില്ല, നിര്‍ണായ...
Feb 23, 2026, 4:46 am GMT+0000
ഇരിങ്ങണ്ണൂരിൽ വീട് കുത്തിത്തുറന്ന് കവർച്ച; 12 പവനും 7000 രൂപയും നഷ്...
Feb 23, 2026, 4:18 am GMT+0000
ഭക്ഷണം കഴിച്ച പണം ചോദിച്ചതിന് ഹോട്ടൽ അടിച്ചുതകർത്തു
Feb 23, 2026, 3:52 am GMT+0000
ശബരിമല കൊടിമര കേസ്: നടൻ സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി, മോഹൻലാല...
Feb 23, 2026, 3:36 am GMT+0000
ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; പുതിയ നിയമങ്ങളുമായി ...
Feb 21, 2026, 4:32 pm GMT+0000
കണ്ടക്ടറെ യാത്രക്കാരൻ കടിച്ചുപരിക്കേൽപ്പിച്ചു
Feb 21, 2026, 8:50 am GMT+0000
നവകേരളത്തിന് പുതുവഴികൾ തേടി അഞ്ചാം കേരള പഠനകോൺഗ്രസിന് തുടക്കമായി; മ...
Feb 21, 2026, 7:56 am GMT+0000
സൽമാന് പിന്നാലെ രൺവീർ സിംഗിനും ബിഷ്ണോയ് ഗ്യാങ്ങിന്റെ വധഭീഷണി; ആവശ്...
Feb 21, 2026, 7:55 am GMT+0000
ലഷ്കർ-ഇ-തൊയ്ബ ഭീകരാക്രമണ ഭീഷണി ; ദില്ലിയിൽ കനത്ത ജാഗ്രത
Feb 21, 2026, 7:10 am GMT+0000
ശാസ്താംകോട്ടയിൽ മിമിക്സ് ട്രൂപ്പിന്റെ വാഹനം മരത്തിലിടിച്ച് വിദ്യാര്...
Feb 21, 2026, 7:04 am GMT+0000
‘വസതിക്ക് നേരെയുള്ള യൂത്ത് കോൺഗ്രസ് ആക്രമണം അങ്ങേയറ്റം ഹീനമായ നടപട...
Feb 21, 2026, 5:53 am GMT+0000
മൂന്നാറിൽ ഉൾപ്പെടെ അൾട്രാവയലറ്റ് സൂചിക കൂടുതൽ, നാലിടത്ത് ഓറഞ്ച് അലർ...
Feb 21, 2026, 5:08 am GMT+0000
ആരോഗ്യമന്ത്രിയുടെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍, ഇരച്ച് കയറി യൂ...
Feb 21, 2026, 5:03 am GMT+0000
ഭക്തിനിറവിൽ റമദാനിലെ ആദ്യവെള്ളി; പള്ളികൾ തിങ്ങിനിറഞ്ഞു
Feb 21, 2026, 4:41 am GMT+0000
