പയ്യോളി അങ്ങാടി മീത്തലെ പെരിങ്ങാട്ട് ഫാത്തിമ അന്തരിച്ചു

news image
Sep 8, 2024, 3:21 pm GMT+0000 payyolionline.in

തുറയൂർ: പയ്യോളി അങ്ങാടി പരേതനായ മീത്തലെ പെരിങ്ങാട്ട് ഖാദർ ഹാജിയുടെ ഭാര്യ ഫാത്തിമ(85) അന്തരിച്ചു. മക്കൾ: കുഞ്ഞമ്മദ്, അബൂബക്കർ, മൊയ്‌ദീൻ (തുറയൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ), കുഞ്ഞയിഷ, പരേതനായ ഇസ്മായിൽ. മരുമക്കൾ: റൂഖിയ, റംല, അഡ്വ. മൈമൂന, പരേതനായ അബ്‌ദുറഹ്‌മാൻ. സഹോദങ്ങൾ : എടപ്പള്ളി മൊയ്‌ദീൻ, പരേതനായ അമ്മദ് ഹാജി, അബ്ദുള്ള ഹാജി.മയ്യിത്ത് നിസ്കാരം രാവിലെ 9 മണിക്ക് ചെരിച്ചൽ ജുമാമസ്ജിദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe