പയ്യോളി അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ അന്തരിച്ചു

news image
Jul 28, 2025, 1:20 am GMT+0000 payyolionline.in

പയ്യോളി: അട്ടക്കുണ്ട് പടിഞ്ഞാറയിൽ അബ്ദുറഹിമാൻ (72) അന്തരിച്ചു .

ഭാര്യ : സഫിയ

മക്കൾ : മുഹമ്മ്മദ് സാലിഹ്, ശാമിൽ, ശബാന

മരുമക്കൾ: ആശിഖ് (ചെമ്മരത്തൂർ), ഫാത്തിമ അൻഹാൻ (ഫറൂഖ്) സഹോദരങ്ങൾ : അഡ്വക്കറ്റ് കുഞ്ഞമ്മദ് പയ്യോളി, അബ്ദുളള, പരേതരായ പക്കു, ആയിഷ. ജമീല, സുഹറ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe