പയ്യോളി അയനിക്കാട് ചെത്തു കിഴക്കേ തരേമ്മൽ ഭാസ്കരൻ അന്തരിച്ചു

news image
Jul 29, 2025, 5:55 am GMT+0000 payyolionline.in

പയ്യോളി : അയനിക്കാട് ചെത്തു കിഴക്കേ തരേമ്മൽ ഭാസ്കരൻ (76) അന്തരിച്ചു. ഭാര്യ: സുജാത മക്കൾ : റീന, ശ്രീജിത്ത്‌ (ആഷിൻ മൊബൈൽസ് പയ്യോളി ), ഷൈജു. മരുമക്കൾ: വിനോദൻ, ഊഷ്മ, അജിഷ. സംസ്‍കാരം ഉച്ചക്ക് 12 മണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe