പയ്യോളി: എസ്.എൻ.ബി.എം. ഗവ: യു.പി.സ്കൂളിൽ അധ്യാപക നിയമനം.മേലടി എസ്.എൻ.ബി.എം. ഗവ: യു.പി.സ്കൂളിൽ ഒഴിവുള്ള ഫുൾ ടൈം ജൂനിയർ ഹിന്ദി ടീച്ചർ, പാർടൈം ഉറുദു ടീച്ചർ എന്നീ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തുന്നു. 2023 നവംബർ 13 ന് സ്കൂൾ ഓഫീസിൽ വെച്ച് രാവിലെ 10.30 ന് ഹിന്ദി തസ്തികയിലേക്കും, 11.30 ന് ഉറുദു തസ്തികയിലേക്കും നടക്കുന്ന അഭിമുഖത്തിൽ യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
പയ്യോളി എസ്.എൻ.ബി.എം. ഗവ: യു.പി.സ്കൂളിൽ അധ്യാപക നിയമനം
Nov 11, 2023, 6:42 am GMT+0000
payyolionline.in
പള്ളിക്കരയില്‍ താഴാം കുനി മൊയ്തീന് നിര്യാതനായി
ഹൈദരാബാദില്‍ പടക്കക്കടകളിൽ തീപിടുത്തം; തൊട്ടടുത്ത ഫുഡ്കോർട്ടിലെ സിലിണ്ടറും പൊ ..