പയ്യോളി: കണ്ണംകുളം സ്കൂളിന് സമീപം കുരിയാടി കണ്ണൻ (86) അന്തരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ബാബു, പരേതയായ റീന.മരുമക്കൾ:വള്ളിൽ രാജൻ (അയനിക്കാട്), നിഷ.സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
പയ്യോളി കണ്ണംകുളം സ്കൂളിന് സമീപം കുരിയാടി കണ്ണൻ (86) അന്തരിച്ചു.
Apr 4, 2026, 12:55 pm GMT+0000
payyolionline.in
രാത്രി വീട്ടിൽ കയറി ആക്രമിച്ചത് യുവതിയെയും ഭർതൃമാതാവിനെയും; മധ്യവയസ്കനെയും മ ..
തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ, സമഗ്രവികസന പദ്ധതികൾ; വാഗ്ദാനങ്ങളുമായി യ ..
