പയ്യോളി കരുമ്പനക്കണ്ടി ചോയിച്ചി അന്തരിച്ചു

news image
Jul 31, 2023, 4:51 pm GMT+0000 payyolionline.in
പയ്യോളി: കരുമ്പനക്കണ്ടി ചോയിച്ചി (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കേളപ്പൻ. മക്കൾ : ചെരിയാക്കൻ , പ്രേമ, സുമ, പരേതരായ നാരായണൻ , ലീല. മരുമക്കൾ : ജനു, വത്സൻ , പരേതരായ  വനജ, ചന്ദ്രൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe