പയ്യോളി കളത്തിൽ ഹലീമ അന്തരിച്ചു

news image
Jun 6, 2026, 6:44 am GMT+0000 payyolionline.in

പയ്യോളി : കളത്തിൽ ഹലീമ (81) നിര്യാതയായി .

ഭർത്താവ് പരേതനായ മമ്മു . മക്കൾ: സുബൈദ, ജലീൽ, അഷ്റഫ്, ഹാജറ, സിറാജ്. മരുമക്കൾ : കുഞ്ഞബ്ദുള്ള, ഹമീദ്, സക്കീന, റസിയ, ഫസീന.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe