പയ്യോളി കാവുംപുറത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു

news image
Oct 18, 2024, 3:25 am GMT+0000 payyolionline.in

പയ്യോളി  : കീഴൂര്‍   കാവുംപുറത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ അമ്മാളു അമ്മ( 80)അന്തരിച്ചു.  മക്കൾ : രാമകൃഷ്ണൻ, ഗംഗധരൻ, രജനി. മരുമക്കൾ. രാജൻ മേക്കമ്മന,ശ്രീജ,
ഷീബ. സംസ്കാരം 11 മണിക്ക്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe