പയ്യോളി കിഴക്കേ വളപ്പിൽ കോമത്ത് നാരായണി അന്തരിച്ചു

news image
Oct 7, 2025, 10:16 am GMT+0000 payyolionline.in

പയ്യോളി: കിഴക്കേ വളപ്പിൽ കോമത്ത് നാരായണി (88) അന്തരിച്ചു.

ഭർത്താവ്: പരേതനായ കുഞ്ചക്കൻ

മക്കൾ: ലക്ഷ്മി, ഇന്ദിര, ബിന്ദു, വിശ്വനാഥൻ, പരേതയായ ചന്ദ്രിക. മരുമക്കൾ : ശശി, വിജയൻ, ബിന്ദു, പരേതനായ കേളപ്പൻ.

സഹോദരങ്ങൾ : കല്യാണി, രാഘവൻ, പരേതനായ കുഞ്ഞിരാമൻ

സഞ്ചയനം : വെള്ളിയാഴ്ച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe