പയ്യോളി : കിഴൂർ തുറശ്ശേരി കടവിലെ എടക്കുടി താഴ താമസിക്കും കരിയാണ്ടി താഴ മൊയ്തീൻ (70 ) അന്തരിച്ചു.
ഭാര്യ: ആയിഷ
മക്കൾ: റഹ്മത്ത് , റസീന , റഷീദ് ( അബുദാബി ) , റമീസ് ( ബഹറൈയ്ൻ )
മരുക്കൾ : അബൂബക്കർ (അബുദാബി ) , റഷീദ് ( മുയിപ്പോത്ത് ) , റംഷീദ ( നരക്കോട് ) , ഫിദ ( കോഴിക്കോട് )
സഹോദരങ്ങൾ: പാത്തുമ്മ , കുഞ്ഞമ്മദ് , അഷറഫ് ,
മയ്യത്ത് നിസ്കാരം : 4 മണിക്ക് മാവിലോടി ജുമാമസ്ജിദ് ( തുറശ്ശേരിക്കടവ് )
സംസ്കാരം: ചരിച്ചിൽ പള്ളി ( തുറയൂർ )