പയ്യോളി കീഴൂർ തുറശ്ശേരി കടവ് കപ്പറമ്പത്ത് നാറാണത്തു പത്മനാഭൻ നായർ അന്തരിച്ചു 

news image
Sep 7, 2025, 7:36 am GMT+0000 payyolionline.in

പയ്യോളി : കീഴുർ തുറശ്ശേരി കടവിൽ കപ്പറമ്പത്ത് താമസിക്കും നാറാണത്തു പത്മനാഭൻനായർ(78))അന്തരിച്ചു. ഭാര്യ:രാധ. പിതാവ് : പരേതനായ കൃഷ്ണൻ നായർ അമ്മ : പരേതയായ ലക്ഷ്മി അമ്മ മക്കൾ: രാജേഷ് (ദുബായ് ) , പത്മേഷ് (ശ്രീ ദുർഗ ഹയർ സെക്കന്ററി സ്കൂൾ കാഞ്ഞങ്ങാ ട് ) മരുമകൾ :സുനജ (ചെനായി) സഹോദരങ്ങൾ: പരേതനായ രാഘവൻ നായർ , ദേവി അമ്മ, നാരായണൻ നായർ, രാധ, രാജൻ, ബാബു, ഭാനുമതി

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe