പയ്യോളി കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ് നിര്യാതനായി

news image
Jun 14, 2025, 5:48 am GMT+0000 payyolionline.in

പയ്യോളി : പെരുമാൾപുരത്തെ കുന്നുമ്മൽ താമസിക്കും തടിയൻ പറമ്പിൽ കുഞ്ഞമ്മദ് (67) നിര്യാതനായി.  ഭാര്യ: സുബൈദ. മക്കൾ: ഫായിസ് , ഫൈസൽ, അമീറ.മരുമക്കൾ: ശരീഫ , റംഷീദ് (പുറക്കാട്) സഹോദരങ്ങൾ: ബഷീർ, മജീദ് ,അബ്ദുല്ല കുട്ടി, സുബൈദ.
ജനാസ നിസ്കാരം 12.15 സുന്നി മസ്ജിദ്.ഖബറടക്കം  1 മണിക്ക്
തിക്കോടി അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe