പയ്യോളി: കുഴിച്ചാലിൽ കടപ്പുറത്ത് ഉമ്മർ (82) അന്തരിച്ചു.ഭാര്യ: കുഞ്ഞാത്തു. മക്കൾ:
സീനത്ത്,നൗഫൽ(വികെടിയു(സിഐടിയു) കൊയിലാണ്ടിഏരിയകമ്മിറ്റിയം ഗം), സിറാജ് (ദുബായ്), പരേതനായ റസാക്ക്. സഹോദരങ്ങൾ: കസ്മി,ഹസ്സൻ, പരേതനായ പരീത്.
Dec 5, 2024, 4:59 am IST