പയ്യോളി ചാലിൽ റോഡ് കാബൂളി കോളനിയിലെ ഹസീന അന്തരിച്ചു

news image
Feb 27, 2025, 5:36 pm GMT+0000 payyolionline.in

പയ്യോളി: ചാലിൽ റോഡ് കാബൂളി കോളനിയിലെ ഹസീന(43) അന്തരിച്ചു. ഭർത്താവ്: ജിഗ്നു.മക്കൾ: ഷമാ ബീവി, നിഗാർ ബീവി, ശഫാ ഹുസൈൻ. മരുമകൻ:ആഗാ ഹുസയിൻ. ഖബറടക്കം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് അയനിക്കാട് ഹൈദ്രൂസ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe