പയ്യോളി ടൗണിലെ വ്യാപാരി കങ്ങാണി വളപ്പിൽ കുഞ്ഞിക്കണാരൻ നിര്യാതനായി

news image
Aug 16, 2026, 2:45 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി ടൗണിലെ വ്യാപാരി കാങ്ങാണി വളപ്പിൽ കുഞ്ഞിക്കണാരൻ (90) നിര്യാതനായി. ഭാര്യ : ജാനു. മക്കൾ :  രമ, സുമ, മോളി,അനീഷ്. സഹോദരി :  നാരായണി.  മരുമക്കൾ : രാമകൃഷ്ണൻ, പ്രഭാകരൻ, ദിനേശൻ

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe