പയ്യോളി തമന്നയിലെ ഫാത്തിമ അന്തരിച്ചു

news image
Jun 25, 2025, 3:26 pm GMT+0000 payyolionline.in

പയ്യോളി : പരേതനായ അബ്ദുള്ള  എന്നവരുടെ ഭാര്യ തമന്നയിലെ ഫാത്തിമ ( 78) അന്തരിച്ചു. മക്കൾ: ഷാഹിദ, അബ്ദുൽ ഗഫൂർ ( അജ്മാൻ) നജീബ് (ബഹറിൻ )
മരുമക്കൾ: എം.എ അബൂബക്കർ, സമീറ, നജ്മ . സഹോദരി: ബിയ്യാത്തു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe