പയ്യോളി തോലേരി കൈതവളപ്പിൽ ഗോപാലൻ അന്തരിച്ചു

news image
May 29, 2024, 3:08 pm GMT+0000 payyolionline.in
പയ്യോളി: തോലേരി കൈതവളപ്പിൽ ഗോപാലൻ (63) അന്തരിച്ചു.ഭാര്യ: ശാന്ത. മക്കൾ: വിജിലേഷ്(സിപിഐ എം തോലേരി ബ്രാഞ്ചംഗം), അനുരാഗ്. മരുമക്കൾ:രഗിന(മൂരാട്), അനയ (മണിയൂർ). സഹോദരങ്ങൾ: നാരായണൻ, രാജൻ (ബഹ്റിൻ), മാത, ചന്ദ്രിക, പരേതനായ ബാബു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe