പയ്യോളി നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. : 22 സീറ്റുകൾ യു.ഡി.എഫും 14 സീറ്റുകൾ എൽ.ഡി.എഫും എൻഡിഎ -1

news image
Dec 13, 2025, 6:11 am GMT+0000 payyolionline.in

പയ്യോളി നഗരസഭയിൽ യു.ഡി.എഫ് ഭരണം ഉറപ്പിച്ചു. : 22 സീറ്റുകൾ യു.ഡി.എഫും 14 സീറ്റുകൾ എൽ.ഡി.എഫും  എൻഡിഎ -1

1-ാം ഡിവിഷൻ – യുഡിഎഫ് (78 വോട്ട്)

2-ാം ഡിവിഷൻ – യുഡിഎഫ്

3-ാം ഡിവിഷൻ – എൽഡിഎഫ്
 ഷൈജ (69 വോട്ട്)

4-ാം ഡിവിഷൻ – എൽഡിഎഫ് (226 വോട്ട്)

5-ാം ഡിവിഷൻ – എൽഡിഎഫ്
 ജയകൃഷ്ണൻ (97 വോട്ട്)

6-ാം ഡിവിഷൻ – യുഡിഎഫ്
 രേവതി തുളസിദാസ്

7-ാം ഡിവിഷൻ – എൽഡിഎഫ്
രാജേഷ് (186 വോട്ട്)

8-ാം ഡിവിഷൻ – യുഡിഎഫ്
 ഷീജ പ്രദീപ് (67 വോട്ട്)

9 -ാം ഡിവിഷൻ – യുഡിഎഫ്

10-ാം ഡിവിഷൻ – എൽഡിഎഫ്
 കുറ്റിക്കാട്ടിൽ വിനോദൻ

11-ാം ഡിവിഷൻ – യുഡിഎഫ്
 ഷാഹിദാ പുറത്തോട്ട് (17 വോട്ട്)

12-ാം ഡിവിഷൻ – യുഡിഎഫ്
 അബ്ദുൽ അസീസ്

13-ാം ഡിവിഷൻ – ദേവദാസൻ
13 വോട്ടിന്റെ വിജയം

14-ാം ഡിവിഷൻ – യുഡിഎഫ്
 146 വോട്ടിന്റെ വിജയം

15 -ാം ഡിവിഷൻ – യുഡിഎഫ്

16  -ാം ഡിവിഷൻ – യുഡിഎഫ്

17-ാം ഡിവിഷൻ – എൽഡിഎഫ്
എം.വി. ബാബു

18-ാം ഡിവിഷൻ – യുഡിഎഫ്
 39 വോട്ടിന്റെ വിജയം

19-ാം ഡിവിഷൻ – എൽഡിഎഫ്
310 വോട്ടിന്റെ വിജയം

20  -ാം ഡിവിഷൻ – യുഡിഎഫ്

21-ാം ഡിവിഷൻ – യുഡിഎഫ്

22-ാം ഡിവിഷൻ – എൽഡിഎഫ്
കുൽസു റഷീദ്

23 -ാം ഡിവിഷൻ– യുഡിഎഫ്

24-ാം ഡിവിഷൻ – യുഡിഎഫ്

25 -ാം ഡിവിഷൻ – യുഡിഎഫ്

26-ാം ഡിവിഷൻ – യുഡിഎഫ്
 പി. ബാലകൃഷ്ണൻ (120 വോട്ട്)

27 -ാം ഡിവിഷൻ – യുഡിഎഫ്

28 -ാം ഡിവിഷൻ – യുഡിഎഫ്

29-ാം ഡിവിഷൻ – യുഡിഎഫ്
 ഹൈരുന്നീസ

30-ാം ഡിവിഷൻ – എൽഡിഎഫ്
 67 വോട്ടിന്റെ വിജയം

31-ാം ഡിവിഷൻ – എൽഡിഎഫ്

32-ാം ഡിവിഷൻ – എൽഡിഎഫ്
കെ.കെ. ബീന

34-ാം ഡിവിഷൻ – എൽഡിഎഫ്
 പി.വി. നിധീഷ്

35-ാം ഡിവിഷൻ – എൽഡിഎഫ്
 എൻ.ടി. നിഹാൽ
36-ാം ഡിവിഷൻ – യുഡിഎഫ്
 സാഹിറ കോട്ടക്കൽ
37-ാം ഡിവിഷൻ – എൻഡിഎ
 നിഷ ഗിരീഷ്

പയ്യോളി ടൗൺ ഡിവിഷൻ – യുഡിഎഫ്
 സി.പി. ഫാത്തിമ (4 വോട്ട്)(നാലാം തവണയും വിജയം)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe