പയ്യോളി: നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ അറിയാം..
1 ഡിവിഷനിൽ- യുഡിഎഫ് (78)
2 ഡിവിഷനിൽ- യുഡിഎഫ്
3 ഡിവിഷനിൽ- എൽഡിഎഫ് (69)
4 ഡിവിഷനിൽ- എൽഡിഎഫ് (226)
21 ഡിവിഷൻ- യു ഡി എഫ്
22 ഡിവിഷൻ- എൽഡിഎഫ് ,
24 ഡിവിഷൻ – യു ഡി എഫ്
- പയ്യോളി ടൗൺ ഡിവിഷൻ- യുഡിഎഫ് .
- പയ്യോളി നഗരസഭയിലെ ഏഴാം ഡിവിഷൻ എൽഡിഎഫ് സ്ഥാനാർഥി രാജേഷ് 186 വോട്ടിന് വിജയിച്ചു
- നഗരസഭയിലെ ആറാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി രേവതി തുളസിദാസ് വിജയിച്ചു
- പയ്യോളി നഗരസഭയിലെ എട്ടാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി അറുപത്തി ഏഴു വോട്ടിന് വിജയിച്ചു, യുഡിഎഫിലെ സ്ഥാനാർഥി ഷീജ പ്രദീപ് ആണ് വിജയിച്ചത്
- പയ്യോളി നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയകൃഷ്ണൻ വിജയിച്ചു. 97 വോട്ടിനാണ് വിജയിച്ചത്
- പയ്യോളി 22 ഡിവിഷൻ എൽഡിഎഫിന് വിജയം,എൽഡിഎഫ് സ്ഥാനാർത്ഥി ആർ ജെ ഡി ഷി സ്ഥാനാർഥി കുൽസു റഷീദ് ആണ് വിജയിച്ചത്
- പയ്യോളി ടൗൺ ഡിവിഷൻ സിപി ഫാത്തിമ വിജയിച്ചു. നാലാം തവണയും മത്സരത്തിനിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി സിപി ഫാത്തിമ നാലു വോട്ടിന് വിജയിച്ചു
- പയ്യോളി മൂന്നാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷൈജ 69 വോട്ടിന് വിജയിച്ചു
- 29 ഡിവിഷനിൽ യൂഡി എഫ് വിജയിച്ചു, യുഡിഎഫിലെ ഹൈരുന്നീസ ആണ് വിജയിച്ചത്
- പയ്യോളി നഗരസഭയിലെ 26 ഡിവിഷനിൽ യുഡിഎഫിന് വിജയം പി ബാലകൃഷ്ണനാണ് 120 വോട്ടിന് ജയിച്ചത്
- പയ്യോളി നഗരസഭയിലെ അഞ്ചാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജയകൃഷ്ണൻ വിജയിച്ചു. 97 വോട്ടിനാണ് വിജയിച്ചത്
- പയ്യോളി നഗരസഭയിലെ പന്ത്രണ്ടാം ഡിവിഷനിൽ യൂഡി എഫ് സ്ഥാനാർത്ഥി അബ്ദുൽ അസീസ് വിജയിച്ചു
- പയ്യോളി നഗരസഭയിലെ പതിനൊന്നാം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി ഷാഹിദാ പുറത്തോട്ട് 17 വോട്ടിനാണ് വിജയിച്ചത്
- പയ്യോളി നഗരസഭയിലെ 31-ാം ഡിവിഷനിൽ എൽഡിഎഫ് വിജയിച്ചു
- പയ്യോളി നഗരസഭയിലെ മുപ്പതാം ഡിവിഷനിൽ എൽഡിഎഫിന് 67 വോട്ടിന്റെ വിജയം
- പയ്യോളി നഗരസഭയിലെ 32-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ബീന വിജയിച്ചു
- പയ്യോളി നഗരസഭയിലെ പതിനേഴാം ഡിവിഷനില്‍ യുഡിഎഫിന് 152 വോട്ടിന്റെ വിജയം
- പയ്യോളി നഗരസഭയിലെ പതിനാലാം ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർഥി 146 വോട്ടിന് വിജയിച്ചു
- പയ്യോളി നഗരസഭയിലെ പതിമൂന്നാം ഡിവിഷനിൽ ദേവദാസൻ 13 വോട്ടിന് വിജയിച്ചു
- പയ്യോളി നഗരസഭയിലെ പത്താം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി കുറ്റിക്കാട്ടിൽ വിനോദൻ വിജയിച്ചു
- പയ്യോളി നഗരസഭയിലെ 34-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി വി നിധീഷ് വിജയിച്ചു
- പയ്യോളി നഗരസഭയിലെ 19-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി 310 വോട്ടിന് വിജയിച്ചു
- പയ്യോളി നഗരസഭയിലെ 17-ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനര്‍ഥി എം വി ബാബു വിജയിച്ചു
- പയ്യോളി നഗരസഭയിലെ പതിനെട്ടാം ഡിവിഷൻ യുഡിഎഫ് സ്ഥാനാർത്ഥി 39 വോട്ടിന് വിജയിച്ചു
