പയ്യോളി നടുതാരേമ്മൽ താമസിക്കും കുരുന്നത്ത് കണ്ടി നാരായണി അന്തരിച്ചു

news image
Dec 20, 2023, 5:21 pm GMT+0000 payyolionline.in
പയ്യോളി: നടുതാരേമ്മൽ താമസിക്കും കുരുന്നത്ത് കണ്ടി നാരായണി  (75) അന്തരിച്ചു. ഭർത്താവ്: പരേതനായ പാച്ചർ. മക്കൾ : പ്രമോദ് (കുവൈത്ത് ), മിനി, ബിജിന. മരുമക്കൾ: ബിജു, പവിത്രൻ, ശ്രീജ.സഹോദരങ്ങൾ:ലക്ഷ്മി, ദേവി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe