പണിക്കോട്ടി നടുവിലകണ്ടിയിൽ യൂസഫ് അന്തരിച്ചു

news image
Nov 6, 2023, 5:20 pm GMT+0000 payyolionline.in
പയ്യോളി: പണിക്കോട്ടി നടുവിലകണ്ടിയിൽ യൂസഫ് (65) അന്തരിച്ചു. ഭാര്യ :ഫൗസിയ .പിതാവ് :പരേതനായ അമ്മദ് കാഞ്ഞിരക്കണ്ടി. മാതാവ് :കുഞ്ഞയിഷ.മകൻ:ശറിസ് . മരുമകൾ: ഷിബില.  സഹോദരങ്ങൾ : ബഷീർ, ലത്തീഫ്, സിദ്ദീഖ്, സാറ, നഫീസ, ജമീല, സഫിയ, റസിയ, പരേതനായ കരീം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe