പയ്യോളി പരേതനായ കണ്ണംവെള്ളി ചെറിയാക്കന്റെ ഭാര്യ മാത നന്തിയിൽ നിര്യാതയായി

news image
Sep 28, 2024, 5:00 pm GMT+0000 payyolionline.in

പയ്യോളി :  കണ്ണംവെള്ളി മാത (92) അന്തരിച്ചു. ഭർത്താവ് പരേതനായ ചെറിയാക്കൻ .
മക്കൾ :അശോകൻ , പ്രസന്ന കീഴ്പ്പയ്യൂർ, പരേതരായ ഗംഗാധരൻ, ഗോപി. മരുമക്കൾ : അംബിക, രമ, ഗീത, ബാലകൃഷ്ണൻ മേലാട്ട്. സംസ്കാരം ഞായർ രാവിലെ 9ന്  നന്തി വീമംഗലത്തു വീട്ടുവളപ്പിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe