പയ്യോളി: പള്ളിക്കര തൈക്കണ്ടി കമല അമ്മ (82) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ നായർ. മക്കൾ: ശ്രീലത, സജീവൻ (എംആർ.പി.എൽ. പെട്രോൾപമ്പ്, പെരുമാൾപുരം), പരേതനായ സുരേഷ് ബാബു. മരുമക്കൾ: പോതില്യാടി ചന്ദ്രൻ (റിട്ട. കെ.എസ്.ഇ ബി.), മോളി, സൗമ്യ.സഹോദരങ്ങൾ: പറമ്പത്ത് കരുണാകരൻ നമ്പ്യാർ (ആയുർവേദിക് കോ- ഓപ്പറേറ്റീവ് സൊസൈറ്റി, പയ്യോളി), സേതുമാധവൻ (വിമുക്തഭടൻ), പി. ഗോപി, ലീല (റിട്ട. മേലടി എ.ഇ.ഒ. ഓഫീസ്), രാധ (പുറമേരി), പരേതരായ കെ. ശ്രീധരൻ നമ്പ്യാർ (റിട്ട. ഡപ്യൂട്ടി റജിസ്ട്രാർ, ജില്ല കോ-ഓപ്പറേറ്റീവ് ബാങ്ക്, കണ്ണൂർ), ബാലകൃഷ്ണൻ നമ്പ്യാർ (വിമുക്തഭടൻ), കണ്ണമ്പത്ത് ഓമന അമ്മ (മുചുകുന്ന്). സഞ്ചയനം ചൊവ്വാഴ്ച.
പയ്യോളി പള്ളിക്കര തൈക്കണ്ടി കമല അമ്മ (82) അന്തരിച്ചു.
Apr 12, 2026, 1:32 am GMT+0000
payyolionline.in
‘സംസ്ഥാനത്ത് ഭരണത്തുടർച്ച’; മലബാറിൽ കുറയും, 78-82 സീറ്റുകൾ വരെ ലഭ ..
ദേശീയപാതയിൽ വെണ്ണക്കാട് ലോറി മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്
