പയ്യോളി: വേനൽ കനത്തതോടെ യാത്രക്കാർക്ക് സൗജന്യ കുടിവെള്ളം ഒരുക്കി പയ്യോളി നഗരസഭ ഡിവിഷൻ കൗൺസിലർ. പയ്യോളി ടൗൺ ഡിവിഷൻ കൗൺസിലറും മുൻ നഗരസഭ വൈസ് ചെയർപേഴ്സനുമായ സിപി ഫാത്തിമയാണ് ബസ്റ്റാൻഡിൽ എത്തുന്നവർക്കായി സൗജന്യ കുടിവെള്ളം ഒരുക്കിയത്. ബസ്റ്റാൻഡിലെ മിൽമ ബൂത്തിനോട് ചേർന്ന ബസ് വെയിറ്റിംഗ് ഷെഡിലാണ് കുടിവെള്ളം സ്ഥാപിച്ചിരിക്കുന്നത്. ഇന്ന് രാവിലെ നടന്ന ചടങ്ങിൽ ഇരുപത്തിയൊന്നാം വാർഡ് വികസന സമിതി അംഗങ്ങളായ ഇ കെ ശീതൾ രാജ്, എസ് എം അബ്ദുൽ ബാസിത്, പിവി ശിവപ്രകാശ്, ഹരീഷ്, ശരീഫ തുടങ്ങിയവർ പങ്കെടുത്തു.
- Home
- Latest News
- പയ്യോളി ബസ്സ്റ്റാന്റിൽ യാത്രക്കാർക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡിവിഷൻ കൗൺസിലർ
പയ്യോളി ബസ്സ്റ്റാന്റിൽ യാത്രക്കാർക്ക് കുടിവെള്ള സൗകര്യം ഒരുക്കി ഡിവിഷൻ കൗൺസിലർ
Share the news :

Feb 26, 2025, 6:42 am GMT+0000
payyolionline.in
അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500ന്റെ നോട്ട് വിതറി അഫാൻ; ആശുപത്രിയിൽ ഷെമി ..
നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍
Related storeis
നാദാപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍
Feb 26, 2025, 7:16 am GMT+0000
അഫ്സാന്റെ മൃതദേഹത്തിന് ചുറ്റും 500ന്റെ നോട്ട് വിതറി അഫാൻ; ആശുപത്...
Feb 26, 2025, 6:38 am GMT+0000
കർണാടക-മഹാരാഷ്ട്ര ബസ് മുടക്കം: വിമാന നിരക്ക് കൂട്ടി
Feb 26, 2025, 6:36 am GMT+0000
യു.കെ വിസ വാഗ്ദാനം; 44 ലക്ഷം തട്ടിയ കേസിൽ രണ്ടുപേർ കൂടി പിടിയിൽ
Feb 26, 2025, 6:33 am GMT+0000
വെഞ്ഞാറമൂട് കൂട്ടക്കൊല ; മൊഴികൾ പരസ്പര വിരുദ്ധം , സാമ്പത്തിക, കുടു...
Feb 26, 2025, 6:05 am GMT+0000
വടക്കാഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ
Feb 26, 2025, 6:01 am GMT+0000
More from this section
വാഹൻ സൈറ്റിൽ തകരാർ; 27 വരെ പുക പരിശോധന കാലാവധി അവസാനിക്കുന്ന വാഹനങ...
Feb 26, 2025, 5:26 am GMT+0000
കുംഭമേളയ്ക്ക് ഇന്ന് അവസാനം, ശിവരാത്രി ദിനത്തിൽ സ്നാനത്തിനെത്തുക കോട...
Feb 26, 2025, 5:17 am GMT+0000
ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ മാറ്റുന്നു; മുക്കം ഉൾപ്പെടെയുള്ള ടെസ്റ...
Feb 26, 2025, 3:53 am GMT+0000
കാപ്പാട് ബീച്ചിന് അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവി
Feb 26, 2025, 3:49 am GMT+0000
വെള്ളാപ്പള്ളിക്ക് ഭീഷണി; തിരുവനന്തപുരം സ്വദേശിക്കെതിരെ കേസ്
Feb 26, 2025, 3:38 am GMT+0000
മലപ്പുറത്ത് സ്കൂട്ടറിൽ സഞ്ചരിച്ച അമ്മക്കും മകൾക്കും വെട്ടേറ്റു; വെട...
Feb 26, 2025, 3:37 am GMT+0000
വന്ദേഭാരത് തട്ടി ഒമ്പതാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം; സംഭവം...
Feb 26, 2025, 3:35 am GMT+0000
വെഞ്ഞാറമൂട് കൂട്ടകൊല: ആശുപത്രിയിൽ കഴിയുന്ന അഫാനെ ഇന്ന് വീണ്ടും ചോദ്...
Feb 26, 2025, 3:31 am GMT+0000
സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത; നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം,...
Feb 26, 2025, 3:27 am GMT+0000
കായംകുളത്ത് വന്ദേഭാരത് തട്ടി വിദ്യാർത്ഥി മരിച്ചു
Feb 25, 2025, 5:42 pm GMT+0000
മലപ്പുറം തലപ്പാറയിൽ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന അമ്മയ്ക്കും മകൾ...
Feb 25, 2025, 5:36 pm GMT+0000
ഹിറ്റായി കെ.എസ്.ആർ.ടി.സി ഡ്രൈവിങ് സ്കൂൾ; 21 പുതിയ കാറുകൾ കൂടി വാങ്ങി
Feb 25, 2025, 5:17 pm GMT+0000
മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണം: ജില്ലാതല എമർജൻസി ഓപ്പറേഷൻ സെന്ററുകൾ...
Feb 25, 2025, 3:13 pm GMT+0000
കൂട്ടക്കുരുതിക്കിരയായ 5 പേരുടെയും ഖബറടക്കം പൂർത്തിയായി; നടുക്കമൊഴിയ...
Feb 25, 2025, 3:04 pm GMT+0000
കൊപ്ര ആട്ടുന്നതിനിടയിൽ കൈ കുടുങ്ങി; മലപ്പുറത്ത് യുവതിയുടെ കൈ അറ്റുപോയി
Feb 25, 2025, 2:40 pm GMT+0000