പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ ഓണചന്ത ആരംഭിച്ചു

news image
Sep 1, 2025, 9:21 am GMT+0000 payyolionline.in

പയ്യോളി : പയ്യോളി മുനിസിപ്പാലിറ്റി കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഓണ കർഷക ചന്ത ആരംഭിച്ചു മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ പത്മശ്രീ പള്ളിവളപ്പിൽ ഉദ്ഘാടനം ചെയ്തു വികസന കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാൻ അഷറഫ് കോട്ടക്കൽ അധ്യക്ഷത വഹിച്ചു സ്റ്റാൻ്റിങ്ങ് ചെയർമാരായ പി.എം ഹരിദാസൻ , ഷജ്മിന അസൈനാർ കൗൺസിലർമാരായ സി കെ ഷഹനാസ്, അൻവർ കായിരി കണ്ടി, സിജിന പോന്ന്യേ രി ,അൻസില ഷംസു , ഏ ഡി സി മെമ്പർമാരായ സ ബീഷ് കുന്നങ്ങോത്ത്, ബിനീഷ് കോട്ടക്കൽ , ഷനോജ് എൻ എം , പി.എം വേണുഗോപാൽ , സർവ്വീസ് ബാങ്ക് സെക്രട്ടറി ബി , ജയദേവൻ കൃഷി അസിസ്റ്റൻ്റ് ഡയരക്ടർ ഡോണ കരുപ്പാളി, കൃഷി ഓഫീസർ ഷിബിന പിഎന്നിവർ സംസാരിച്ചു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe