പയ്യോളി ശ്രീമഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക വാവുബലി തർപ്പണം ഓഗസ്റ്റ് 12-ന്

news image
Aug 8, 2026, 7:32 am GMT+0000 payyolionline.in

പയ്യോളി: പയ്യോളി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കർക്കടക മാസ വാവുബലി തർപ്പണത്തിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 12 ബുധനാഴ്ച രാവിലെ 6 മണി മുതൽ ബലികർമ്മങ്ങൾ ആരംഭിക്കും. ക്ഷേത്രം മേൽശാന്തി രജീഷിന്റെ മുഖ്യകാർമികത്വത്തിലാണ് ബലികർമ്മങ്ങൾ നടക്കുക. ചടങ്ങുകൾക്കാവശ്യമായ ബലിദ്രവ്യങ്ങളും മറ്റു സാധനങ്ങളും ക്ഷേത്ര കൗണ്ടറിൽ ലഭ്യമായിരിക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe