പരശുറാം എക്സ്പ്രസ് നാളെ മുതൽ കന്യാകുമാരി വരെ

news image
Jul 2, 2024, 1:23 pm GMT+0000 payyolionline.in

തിരുവനന്തപുരം:മംഗളൂരു–നാഗർകോവിൽ പരശുറാം എക്സ്പ്രസ് നാളെ മുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. മലബാർ മേഖലയിലെ തിരക്കിനു പരിഹാരമായി ട്രെയിനിൽ കോച്ച് കൂട്ടുന്നതിന്റെ ഭാഗമായാണു കന്യാകുമാരിയിലേക്ക് നീട്ടിയത്. 21ന് പകരം 23 കോച്ചുകളുമായാണ് നാളെ സർവീസ് മുതൽ സർവീസ് നടത്തുക. 2 ജനറൽ കോച്ചുകളാണു കൂട്ടിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe