പരേതനായ നാലകത്ത് ഇബ്രാഹിമിന്റെ മകൻ നവാസ് നിര്യാതനായി

news image
May 20, 2026, 4:59 pm GMT+0000 payyolionline.in

പയ്യോളി : പരേതനായ നാലകത്ത് ഇബ്രാഹിമിന്റെ മകൻ ഭാസി എന്ന നവാസ്  ജി.ടി. (49)  (ഗുരുക്കൾ താഴ) നിര്യാതനായി. തെരുവിൻ താഴെ കദീശയാണ് മാതാവ്. ഭാര്യ: ഷബ്‌ന. മക്കൾ: നകാഷ് ഇബ്രാഹിം, ലൈബ, സൈറ, നയിഹ. സഹോദരങ്ങൾ: ലത്തീഫ് ജി.ടി., അബ്ദുറഹിമാൻ ജി.ടി. സഹോദരിമാർ: ആയിഷ (നടുവണ്ണൂർ), നദീറ, സുഹറ (ചിറക്കൽ).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe