പള്ളിക്കരയിലെ കർഷക കാരണവർ കുനിയക്കുളങ്ങര അരിയൻ അന്തരിച്ചു. 

news image
Mar 8, 2026, 5:26 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കരയിലെ കർഷക കാരണവർ കുനിയക്കുളങ്ങര അരിയൻ (99) അന്തരിച്ചു.  ഭാര്യ: കല്യാണി.
മക്കൾ: രാഘവൻ (സി.പി.എം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച്), അശോകൻ, ഹരിദാസൻ (തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത്), രതീശൻ (കെ.എസ്.ഇ.ബി), രാഗിണി, മീനാക്ഷി, പ്രേമ, പരേതനായ നാഗേഷ്.
മരുമക്കൾ: ബാലകൃഷ്ണൻ (പുറക്കാട്), നാരായണൻ (കീഴ്പയ്യൂർ), ശാരദ, രാധ, റിൻസി, ബിന്ദു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe