പള്ളിക്കര എടവനതാഴ ബാലകൃഷ്ണൻ നായർ അന്തരിച്ചു

news image
Jan 18, 2025, 4:02 pm GMT+0000 payyolionline.in

പള്ളിക്കര:  എടവനതാഴ ബാലകൃഷ്ണൻ നായർ (83)അന്തരിച്ചു. ഭാര്യ: ജാനു. മക്കൾ:  ശ്രീജ, ശ്രീജിത്ത്‌. മരുമക്കൾ:  സുരേഷ് ബാബു (കൊയിലാണ്ടി ), ജിമ്യ (പാലച്ചുവട് ). സഹോദരങ്ങൾ: നാരായണൻ നായർ(മേപ്പയൂർ ), ഗോപാലൻ നായർ (കാരയാട് ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe