പള്ളിക്കര ഒതയോത്ത് രാഘവൻ നായർ അന്തരിച്ചു

news image
Jul 6, 2025, 1:42 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര ഒതയോത്ത് രാഘവൻ നായർ (75) വടക്കേ അയ്യാട്ട് അന്തരിച്ചു.

ഭാര്യ: ലീല

മക്കൾ: സതി, സുമ, സവിത

മരുമക്കൾ: വിനോദ് കുമാർ (യു എൽ സി സി ചങ്ങനാശ്ശേരി ) പ്രശാന്ത് (ബിസിനസ്സ്) ,ജയപ്രകാശ് (കുവൈറ്റ് )സഞ്ചയനം ബുധനാഴ്ച .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe