പള്ളിക്കര കുറ്റിയിൽ മുഹമ്മദ് ഹാജി അന്തരിച്ചു

news image
Nov 16, 2025, 1:14 pm GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര കുറ്റിയിൽ മുഹമ്മദ് ഹാജി (മമത) (82) അന്തരിച്ചു. ഉരുവകുണ്ട സർവീസ് കോപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്, ആന്ധ്ര ( ഉരുവ കുണ്ട) ഡിസിസി വൈസ് പ്രസിഡൻറ്, ആന്ധ്ര കേരളഘടകം കൾച്ചറൽ സെൻറർ പ്രസിഡന്റ്, ഗലാഡിയ പബ്ലിക് സ്കൂൾ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ: മൻസൂർ, ഷാജി,സലിം, സീലിയ. മരുമകൻ: സുലൈമാൻ (നരകോട്) . ഖബറടക്കം തിക്കോടി മീത്തലപള്ളി ഇന്ന് 11 രാത്രി മണിക്ക്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe