പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ അന്തരിച്ചു

news image
Oct 5, 2024, 1:23 pm GMT+0000 payyolionline.in

പയ്യോളി: പള്ളിക്കര പടിക്കുതാഴെ കുഞ്ഞികല്ല്യാണി അമ്മ (86) അന്തരിച്ചു.
ഭർത്താവ് :പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ :ശാന്ത, സുരേന്ദ്രൻ, രാജീവൻ പ്രകാശൻ. മരുമക്കൾ: ലീന (കൂത്താളി), രമ (പള്ളിക്കര), പ്രേമ (കൂത്താളി), പരേതനായ പട്ടണം ചുട്ടതിൽ ചന്ദ്രൻ (പള്ളിക്കര). സഹോദരങ്ങൾ: പത്മനാഭൻ നായർ, പരേതരായ കുഞ്ഞിക്കണാരൻ നായർ, രാഘവൻ നായർ, നാരായണൻ നായർ, മാധവൻ നായർ, ഗോപാലൻ നായർ. സംസ്കാരം ഇന്ന് വൈകുന്നേരം 6 മണിക്ക് മൂരിക്കുത്തിയിലെ വീട്ടുവളപ്പിൽ. സഞ്ചയനം തിങ്കളാഴ്ച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe