പള്ളിക്കര പോതില്യാടിത്താഴ ചീരു അന്തരിച്ചു

news image
Aug 5, 2024, 3:25 pm GMT+0000 payyolionline.in
തിക്കോടി: പള്ളിക്കര പോതില്യാടിത്താഴ ചീരു(87) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മകൻ: പരേതനായ വാസു.മരുമകൾ: ബീന.സഹോദരങ്ങൾ: കല്യാണി, പരേതരായ നാരായണൻ,ചിരുത, നാരായണി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe