പള്ളിക്കര മടിയാരി ചന്ദ്രൻ നിര്യാതനായി

news image
Oct 27, 2025, 5:28 am GMT+0000 payyolionline.in

പള്ളിക്കര: മടിയാരി ചന്ദ്രൻ ( 73) നിര്യാതനായി.ഭാര്യ: പ്രേമലത. മക്കൾ: അമ്പിളി, ആകാശ്(വിപ്രോ ചെന്നൈ) മരുമക്കൾ: സച്ചിത്ത് പുറമേരി, ദിവ്യ കിഴൂർ. സഹോദരങ്ങൾ: ശ്രീധരൻ നായർ (കൊഴുക്കല്ലൂർ ), ശോഭ (കൊഴുക്കല്ലൂർ ).സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe