പള്ളിക്കര മാതവഞ്ചേരി കുഞ്ഞബ്ദുള്ള നിര്യാതനായി

news image
Jul 28, 2024, 4:14 pm GMT+0000 payyolionline.in

പള്ളിക്കര: മാതവഞ്ചേരി കുഞ്ഞബ്ദുള്ള (82) (മന്ദച്ചം വീട്ടില്‍) നിര്യാതനായി . ഭാര്യ : ഫാത്തിമ,
മക്കള്‍ :കദീജ ,നൂര്‍ജഹാന്‍,കുഞ്ഞമ്മദ് , ഷഹീല, ഷഹര്‍ബാന്‍, ഫൗസിയ, സെമീറ.
മരുമക്കള്‍: കുഞ്ഞമ്മദ് ,ഫൗസിയ, താഹ, സദഖത്ത്, മുഹമ്മദ് , അഷ്റഫ് , പരേതനായ അബൂബക്കര്‍ . സഹോദരങ്ങള്‍: കുഞ്ഞമ്മദ് ,അസൈനാര്‍ , ഫാത്തിമ ,നബീസ , പരേതനായ മൂസ്സ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe