തിക്കോടി : പള്ളിക്കര വടക്കേ തച്ചടത്ത് കുഞ്ഞിരാമൻ ( 78 ) അന്തരിച്ചു.
ഭാര്യ : പരേതയായ നാരായണി ,
മകൻ : ബിജു ( ഊരാളുങ്കൽ സൊസൈറ്റി ) ,
മരുമകൾ : സബിന ( മണിയൂർ ) ,
സഹോദരങ്ങൾ : കണാരൻ, വാസു, നാരായണൻ, ചാത്തു, രാഘവൻ .
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.