പള്ളിക്കര വായാടിത്താഴ രാമകൃഷ്ണൻ നായർ അന്തരിച്ചു

news image
Jul 3, 2026, 9:20 am GMT+0000 payyolionline.in

തിക്കോടി: പള്ളിക്കര വായാടിത്താഴ രാമകൃഷ്ണൻ നായർ (69) അന്തരിച്ചു.അച്ഛൻ: പരേതനായ ഗോപാലൻ നായർ. അമ്മ :പരേതയായ നാരായണി
സഹോദരങ്ങൾ: വിജയൻ കുന്നമ്പത്ത്, ദേവി (എരവട്ടൂർ), ഭാനുമതി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe