പള്ളുരുത്തിയിൽ എംഡിഎംഎയുമായി യുവാക്കൾ അറസ്റ്റിൽ; പിടികൂടിയത് വാഹന പരിശോധനയിൽ

news image
Feb 1, 2024, 5:20 am GMT+0000 payyolionline.in

കൊച്ചി: ‌പള്ളുരുത്തിയിൽ പൊലീസിന്റെ വാഹനപരിശോധനയിൽ 18.74 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കൾ അറസ്റ്റിൽ. പള്ളുരുത്തി സ്വദേശികളായ ബി.വി.വിനീത്, ദർശൻ എം.രാജ്, പി.കെ.അഭിമന്യു എന്നിവരാണു പിടിയിലായത്. കാറിൽ ലഹരിമരുന്ന് കടത്തുകയായിരുന്നു പ്രതികളെന്നു പൊലീസ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe