പേരാമ്പ്ര : കശ്മീരിൽ വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസിൽ പ്രതിയായ അധ്യാപകനെ വടകര കോട്ടക്കലിൽ എത്തി അറസ്റ്റ് ചെയ്തു കശ്മീർ പൊലീസ്. കശ്മീർ വിനോദയാത്രയ്ക്കിടെ സഹപ്രവർത്തകന്റെ മകൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നാദാപുരം പേരോട് എംഐഎം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ വടകര കോട്ടക്കൽ അഷ്റഫിനെയാണ് (45) ആണ് കശ്മീർ പഹൽഗാം പൊലീസ് അറസ്റ്റ് ചെയ്തത്.2023ൽ പേരാമ്പ്ര പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. പേരാമ്പ്ര പൊലീസ് പഹൽഗാം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയ കേസിൽ, പ്രതി ഹൈക്കോടതിയിൽ നിന്നു ജാമ്യം എടുത്തതിനെ തുടർന്ന് നടപടി നിർത്തിവച്ചതായിരുന്നു. ഭീകരാക്രമണത്തെ തുടർന്നു പഹൽഗാം സ്റ്റേഷനിലെ മുഴുവൻ പരാതികളും പൊലീസ് പരിശോധിക്കുന്നതിനിടയിലാണ് ഈ കേസും പൊന്തി വന്നത്. കഴിഞ്ഞ ദിവസം പഹൽഗാം പൊലീസ് നാട്ടിലെത്തി അറസ്റ്റ് ചെയ്ത പ്രതിയെ കശ്മീരിലെ അനന്ത്നാഗ് കോടതിയിൽ ഹാജരാക്കും.
- Home
- കോഴിക്കോട്
- പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്
പഹൽഗാമിൽ ലൈംഗികാതിക്രമം: അധ്യാപകനെ വടകരയിൽ നിന്ന് പിടികൂടി കശ്മീർ പൊലീസ്
Share the news :

May 15, 2025, 4:17 pm GMT+0000
payyolionline.in
നിപ: പുതുതായി ആരും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന് ..
‘ഇന്ത്യക്ക് സ്വന്തം കാര്യം നോക്കാനറിയാം’; ഇന്ത്യയിൽ നിക്ഷേപം നടത്തരുതെന്ന് ആപ ..
Related storeis
നഗ്നചിത്രങ്ങള്‍ ബന്ധുക്കളുടെ കയ്യിലെത്തിയത് വഴിത്തിരിവായി, +2 വിദ്യ...
May 15, 2025, 12:04 pm GMT+0000
കക്കയത്ത് തടാകത്തിൽ തിക്കോടി സ്വദേശികളായ മൂന്നുപേർ മുങ്ങിപ്പോയി; വ...
May 14, 2025, 12:01 pm GMT+0000
കോഴിക്കോട് മുത്തപ്പൻ പുഴയിൽ ശക്തമായ മലവെള്ളപ്പാച്ചിൽ; കുടുങ്ങിക്ക...
May 13, 2025, 2:42 pm GMT+0000
ബാലുശ്ശേരി താലൂക്ക് ആശുപത്രിയുടെ പുതിയകെട്ടിടം അവസാനഘട്ടത്തിലേക്ക്
May 12, 2025, 1:27 pm GMT+0000
ചോമ്പാല സിവിൽ പോലീസ് ഓഫീസർ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
May 12, 2025, 1:03 pm GMT+0000
മൂരാട് പാലത്തിൽ എർട്ടിഗ കാറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടം ;...
May 11, 2025, 3:17 pm GMT+0000
More from this section
കോഴിക്കോട് ബീച്ചിന് സമീപം ഒരാള്‍ക്ക് വെട്ടേറ്റു; തടയാന്‍ ശ്രമിച്ചയാ...
May 11, 2025, 5:29 am GMT+0000
കോഴിക്കോട് ലോ കോളേജില്‍ അപേക്ഷ ക്ഷണിച്ചു; ഓണേഴ്സ്, യൂണിറ്ററി കോഴ്സു...
May 9, 2025, 12:32 pm GMT+0000
ഓപ്പറേഷൻ സിന്ദൂർ: എഫ്.ബി പോസ്റ്റിന്റെ പേരിൽ കക്കോടി പഞ്ചായത്ത് പ്രസ...
May 8, 2025, 11:41 am GMT+0000
കണ്ണൂർ – കോഴിക്കോട് ജില്ലകളിൽ വൈദ്യുതി തടസ്സപ്പെട്ടുവെന്ന് കെ...
May 7, 2025, 5:53 pm GMT+0000
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചത് മലപ്പുറം സ്വദേ...
May 7, 2025, 2:18 pm GMT+0000
സൈറൺ മുഴങ്ങി, ആളുകളെ ഒഴിപ്പിച്ചു; കോഴിക്കോട് കോർപ്പറേഷനിൽ ആശയകുഴപ്പം
May 7, 2025, 1:45 pm GMT+0000
നാദാപുരം പച്ചക്കറി കടയിലെ ജീവനക്കാരനെ കാണാതായതായി പരാതി
May 7, 2025, 12:22 pm GMT+0000
കോഴിക്കോട് പതങ്കയം വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു
May 7, 2025, 11:56 am GMT+0000
കുട്ടികളുടെ കളിയിടവും മറ്റ് സൗകര്യങ്ങളുമായി മുഴപ്പിലങ്ങാട് ബീച്ച് വ...
May 5, 2025, 1:47 pm GMT+0000
കോഴിക്കോട് മെഡി. കോളേജില്‍ നിന്നെത്തിച്ച രോഗിക്ക് 40000 രൂപ ഡിസ്ചാര...
May 3, 2025, 5:05 pm GMT+0000
കോഴിക്കോട് മെഡി. കോളേജിലെ അപകടം; 3പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്...
May 3, 2025, 1:22 pm GMT+0000
കോഴിക്കോട് മെഡി.കോളേജിലെ ഷോർട്ട് സർക്യൂട്ട്;’സ്വകാര്യ ആശുപത്ര...
May 3, 2025, 1:13 pm GMT+0000
സംഘത്തിലെ പ്രധാന കണ്ണി, കൊയിലാണ്ടിയിൽ 3 ഗ്രാം എം ഡി എം എ യുമായി യു...
May 3, 2025, 12:17 pm GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജ് തീപിടിത്തം: അപകടത്തിന് പിന്നാലെ മരണം 5; ...
May 3, 2025, 2:57 am GMT+0000
കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പുക ; രോഗികളെ മാറ്റി
May 2, 2025, 3:19 pm GMT+0000