പാചകവാതക വില കുറച്ചു; വാണിജ്യ സിലിണ്ടറിന് 10 രൂപയുടെ കുറവ്

news image
Dec 1, 2025, 1:23 pm GMT+0000 payyolionline.in

കണ്ണൂർ▾ പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് പത്ത് രൂപയാണ് കുറച്ചത്.

തുടർച്ചയായ രണ്ടാം മാസമാണ് പൊതുമേഖല എണ്ണവിതരണ കമ്പനികൾ എൽപിജി സിലിണ്ടർ വില കുറയ്ക്കുന്നത്.

അതേസമയം ​ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe