കോഴിക്കോട്: കണ്ണൂര്‍ പാനൂരിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന. പാനൂരുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലാണ് പൊലീസിന്റേയും സിആര്‍പിഎഫിന്റേയും നേതൃത്വത്തില്‍ പരിശോധന നടന്നത്.
പാനൂര്‍ ബോംബ് സ്ഫോടനം; കോഴിക്കോട് – കണ്ണൂര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സുരക്ഷാസേനയുടെ വ്യാപക പരിശോധന
Apr 6, 2024, 12:33 pm GMT+0000
payyolionline.in
തൃശ്ശൂരില്‍ ഉത്സവത്തിനിടെ 18കാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവമോര്‍ച്ച മുന്‍ ജ ..
കരുവന്നൂർ കേസ്: എംഎം വർഗീസിനെയും പികെ ബിജുവിനെയും ഇഡി ഇന്ന് വീണ്ടും ചോദ്യം ച ..