പാലക്കാട്: പാലക്കാട് ബാറില്‍ വെടിവെയ്പ്പ്. പാലക്കാട് കാവിശേരി കല്ലേപ്പുള്ളിയില്‍ ചിത്രപുരി ബാറിലാണ് വെടിവെയ്പ്പുണ്ടായത്. മാനേജര്‍ രഘുനന്ദന് വെടിയേറ്റു.
2 ജീവനക്കാര്‍ക്ക് നേരെ അക്രമികള്‍ കുപ്പിയെറിഞ്ഞു. സംഭവത്തില്‍ 5 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.