പാലക്കാട്: കൊഴിഞ്ഞാമ്പാറ കരംപൊറ്റയിൽ യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. കരംപൊറ്റയിലെ സന്തോഷി (42) നെയാണ് ഇയാൾ താമസിക്കുന്ന വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുറിയിലെ കട്ടിലിന് താഴെയായിരുന്നു മൃതദേഹം. ചൊവാഴ്ച രാത്രി പത്തോടെയാണ് സംഭവം. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കൊലപാതകമെന്നാണ് ലഭിക്കുന്ന വിവരം. പ്രതിയെ കുറിച്ച് വ്യക്തമായി സൂചന ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. സന്തോഷ് ഈ വീട്ടിൽ തനിച്ചാണ് താമസം. മൂങ്കിൽമട സ്വദേശിക്ക് സന്തോഷുമായി മുൻ വൈരാഗ്യമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.
- Home
- Latest News
- പാലക്കാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സൂചന
പാലക്കാട് യുവാവ് വീട്ടിൽ മരിച്ച നിലയിൽ: കൊലപാതകമെന്ന് സൂചന
Share the news :
Aug 20, 2025, 6:05 am GMT+0000
payyolionline.in
സർക്കാർ ആശുപത്രികളിൽ മുതിർന്ന പൗരന്മാർക്ക് പ്രത്യേക ഒപി സെപ്തംബർ 1 മുതൽ
എൽപി വിഭാഗം പരീക്ഷകൾ ഇന്നുമുതൽ: കുട്ടികൾക്ക് സമയപരിധി ഇല്ല
Related storeis
ജനുവരി മാസത്തിലെ റേഷൻ വിതരണം ഇന്ന് മുതൽ; വിശദാംശങ്ങൾ അറിയാം
Jan 3, 2026, 9:04 am GMT+0000
കൊയിലാണ്ടിയില്‍ വധശ്രമക്കേസിലെ ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ
Jan 3, 2026, 8:51 am GMT+0000
പുതുപ്പണം സ്വദേശിയുടെ സത്യസന്ധത: തിക്കോടിയിലെ യുവാവിന് നഷ്ടപ്പെട്ട...
Jan 3, 2026, 8:30 am GMT+0000
ജപ്പാൻ ഔട്ട്: ലോകത്തെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ, അടു...
Jan 3, 2026, 7:30 am GMT+0000
കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് മരവിപ്പിച്ചു; അധ്യാപക സംഘടനകളുടെ എ...
Jan 3, 2026, 7:24 am GMT+0000
‘കൂട്ടത്തോടെ ജയിച്ചാൽ വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവരും’...
Jan 3, 2026, 6:20 am GMT+0000
More from this section
പുതുവർഷത്തിൽ മഴ എത്തും; എട്ട് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്ന...
Jan 3, 2026, 5:38 am GMT+0000
റിപ്പബ്ലിക് ദിന പരേഡ്; കേരളത്തിൻ്റെ നിശ്ചലദൃശ്യത്തിന് എൻട്രി, വാട്ട...
Jan 3, 2026, 5:27 am GMT+0000
സ്ത്രീകളും കുട്ടികളും അണിനിരന്നു: അയനിക്കാട് പള്ളി–അയ്യപ്പക്ഷേത്ര പ...
Jan 3, 2026, 4:57 am GMT+0000
തിക്കോടിയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ നടപടികൾ: അടിപ്പാത ജനുവരി 31-...
Jan 3, 2026, 4:04 am GMT+0000
കോഴിക്കോട് മാവൂരിൽ പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് സ്ഥലമുടമ ; പാതിര...
Jan 3, 2026, 3:55 am GMT+0000
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിലേക്കുള്ള സ്പെഷൽ ട്രെയിൻ സർവീസു...
Jan 3, 2026, 3:38 am GMT+0000
ദൃശ്യക്കൊലക്കേസ് പ്രതി കേരളം വിട്ടതായി സൂചന; അന്വേഷണം കർണാടകയിലേക്ക്
Jan 3, 2026, 3:36 am GMT+0000
തിരുവങ്ങൂരില്‍ ദേശീയപാതയുടെ മതില് സ്ഥാപിക്കുന്നതിനിടെ കോണ്‍ക്രീറ്റ...
Jan 2, 2026, 2:06 pm GMT+0000
ഇൻഡോർ മലിനജല ദുരന്തം: നടപടിയുമായി മധ്യപ്രദേശ് സർക്കാർ
Jan 2, 2026, 12:48 pm GMT+0000
വിനീഷ് രക്ഷപ്പെട്ടത് ചായ ഗ്ലാസും മരക്കൊമ്പും ഉപയോഗിച്ച്; ചാടിപ്പോ...
Jan 2, 2026, 12:39 pm GMT+0000
അരിക്കുളത്ത് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വയോധികന് ദാരുണാന്ത്യം
Jan 2, 2026, 12:21 pm GMT+0000
സീസൺ ടിക്കറ്റ് ഇനി യുടിഎസ് ആപ്പിൽ കിട്ടില്ല; പകരം ‘റെയിൽ വൺ...
Jan 2, 2026, 10:46 am GMT+0000
പൂക്കോട്ടൂരിൽ ചെരിപ്പുകമ്പനിയിൽ വൻ തീപിടിത്തം
Jan 2, 2026, 9:59 am GMT+0000
സീരിയൽ താരം സിദ്ധാർഥ് പ്രഭുവിൻ്റെ കാറിടിച്ച് വയോധികൻ മരിച്ച സംഭവം: ...
Jan 2, 2026, 9:29 am GMT+0000
കണക്ട് ടു വര്‍ക്ക് പദ്ധതിയിലേക്ക് അപേക്ഷിക്കാം
Jan 2, 2026, 9:27 am GMT+0000
