പാലക്കാട്: പാലക്കാട് പത്തിരിപ്പാലയിൽ 3 വിദ്യാർത്ഥികളെ കാണാനില്ലെന്ന് പരാതി. 10 -ാം ക്ലാസ് വിദ്യാർഥികളായ അതുൽ കൃഷ്ണ, ആദിത്യൻ, ഏഴാം ക്ലാസ് വിദ്യാർഥി അനിരുദ്ധ് എന്നിവരെയാണ് കാണാതായത്. രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ കുട്ടികളെയാണ് കാണാതായത്. കുട്ടികൾ ഇന്ന് സ്കൂളിൽ എത്തിയിരുന്നില്ലെന്ന് സ്കൂൾ അധികൃതർ അറിയിച്ചു. പാലക്കാട് പത്തിരിപ്പാലയിലാണ് സംഭവം. ബന്ധുക്കളും അയൽവാസികളുമായ കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ഇവരെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 98462 82227 എന്ന നമ്പറിലോ, അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അഭ്യർഥിക്കുന്നു.
- Home
- Latest News
- പാലക്കാട് രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ 3 കുട്ടികളെ കാണാനില്ല, വിവരം ലഭിക്കുന്നവർ അറിയിക്കുക
പാലക്കാട് രാവിലെ സ്കൂളിലേക്ക് ഇറങ്ങിയ 3 കുട്ടികളെ കാണാനില്ല, വിവരം ലഭിക്കുന്നവർ അറിയിക്കുക
Share the news :
Jun 24, 2024, 5:17 pm GMT+0000
payyolionline.in
നികത്തിയ നെല്‍വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ശന നടപടി: റവന്യൂ മന്ത്രി
6 പളളികൾ ഓർത്തഡോക്സ് വിഭാഗത്തിന് നൽകുന്നത് സ്റ്റേ ചെയ്യണമെന്ന് യാക്കോബായ വിഭാ ..
Related storeis
കലൂര്‍ സ്റ്റേഡിയത്തിലെ അപകടം; മൃദംഗ വിഷൻ എംഡി നിഗോഷ് കുമാര്‍ അറസ്റ...
Jan 2, 2025, 5:20 pm GMT+0000
40,000 ഡോളര്‍ കൊടുത്തിട്ടും നിമിഷപ്രിയയ്ക്ക് രക്ഷയില്ല; ‘തലാല...
Jan 2, 2025, 3:48 pm GMT+0000
പുന്ന നൗഷാദ് വധം: അഞ്ച് വർഷത്തിന് ശേഷം പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ...
Jan 2, 2025, 3:09 pm GMT+0000
സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില; മുന്നറിയിപ്പ്
Jan 2, 2025, 2:51 pm GMT+0000
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫ് നിയമനം; സംസ്ഥാന സര്‍ക്കാരിനും പി.എ...
Jan 2, 2025, 2:31 pm GMT+0000
മൃദംഗ വിഷന്‍ എം.ഡി കീഴടങ്ങി; ചോദ്യം ചെയ്ത് വിട്ടയച്ചു
Jan 2, 2025, 2:13 pm GMT+0000
More from this section
സംസ്ഥാന സ്കൂള്‍ കായികമേളയിലെ പ്രതിഷേധം; രണ്ട് സ്കൂളുകള്‍ക്കെതിരെ നട...
Jan 2, 2025, 12:41 pm GMT+0000
കര്‍ഷക നേതാവ് ദല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റിയില്ല; പഞ്ചാബ് സര്...
Jan 2, 2025, 12:25 pm GMT+0000
കലാപ്രതിഭകളെ വരവേൽക്കാൻ തലസ്ഥാനം; 27 സ്കൂളുകളിൽ താമസസൗകര്യം; ഒറ്റ ക...
Jan 2, 2025, 12:05 pm GMT+0000
ജാർഖണ്ഡിൽ കിണറ്റിൽ വീണ് അഞ്ച് പേർക്ക് ദാരുണാന്ത്യം
Jan 2, 2025, 11:35 am GMT+0000
ഉമ തോമസ് വീണ സംഭവം: നൃത്ത പരിപാടിയുടെ സംഘാടകൻ കീഴടങ്ങി
Jan 2, 2025, 11:03 am GMT+0000
കൊച്ചിയിൽ ഫ്ലവര്‍ ഷോ കാണാനെത്തിയ വീട്ടമ്മ തെന്നിവീണ് ഗുരുതരമായി പര...
Jan 2, 2025, 10:57 am GMT+0000
തമിഴ്നാട് ദിണ്ടിഗലിൽ വാഹനാപകടം; മരിച്ചത് മേപ്പയൂര്‍ സ്വദേശികള്‍
Jan 2, 2025, 10:26 am GMT+0000
നിമിഷപ്രിയയുടെ മോചനം: മാനുഷിക പരിഗണനയിൽ ഇടപെടാന്‍ തയാറെന്ന് ഇറാന്...
Jan 2, 2025, 10:24 am GMT+0000
മനു ഭാക്കറും ഡി ഗുകേഷും ഉള്‍പ്പെടെ 4 താരങ്ങൾക്ക് ഖേൽരത്ന; സജൻ പ്രകാ...
Jan 2, 2025, 10:21 am GMT+0000
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു
Jan 2, 2025, 10:11 am GMT+0000
തമിഴ്നാട് ദിണ്ടിഗലിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കോഴിക്കോട് സ്വദേശികൾ...
Jan 2, 2025, 10:03 am GMT+0000
ആനവണ്ടിയിലെ വിനോദയാത്ര; ഇരുകൈയും നീട്ടി സ്വീകരിച്ച്...
Jan 2, 2025, 9:35 am GMT+0000
ഹജ്ജ്: വിമാനനിരക്ക് കുറയ്ക്കാൻ ഇടപെടുമെന്ന് മന്ത്രി
Jan 2, 2025, 9:27 am GMT+0000
യു.എസിൽ പുതുവത്സര ആഘോഷത്തിനിടെ നിശാക്ലബിൽ വെടിവെപ്പ്; 11 പേർക്ക് പര...
Jan 2, 2025, 8:53 am GMT+0000
നൃത്തപരിപാടി വിവാദങ്ങള്‍ക്കിടെ നടി ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് മടങ്ങി
Jan 2, 2025, 8:24 am GMT+0000