പാലക്കുളം വലവീട്ടിൽ പത്മനാഭൻ നിര്യാതനായി

news image
Jan 4, 2025, 11:41 am GMT+0000 payyolionline.in

മൂടാടി: പാലക്കുളം വലവീട്ടിൽ പത്മനാഭൻ(75) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: രേഷ്മ[തിക്കോടി], രംഷിത്ത് (ബിസിനസ്), രതീഷ് (കുവൈറ്റ്). മരുമക്കൾ: സജീവൻ[ശ്രീലക്ഷ്മി ബാങ്ക് തിക്കോടി], രജേശ്വരി ,ഗീതു. സഹോദരങ്ങൾ: വിജയൻ ,ഗൗരി ,ഇന്ദിര. സംസ്കാരം ഞായാർ രാവിലെ9 മണിക്ക് വീട്ട് വളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe